Coir Board
1953 ൽ ഭാരത സർക്കാർ സ്ഥാപിച്ച സ്ഥാപനമാണ് കോയർ ബോർഡ്.
നാളികേരവും, അതിൽ നിന്നുള്ള ഉത്പന്നങ്ങളും ഉണ്ടാക്കുക, ഗവേഷണം ചെയ്യുക, നിർമിക്കുക, വിതരണവും മാർക്കറ്റിങ്ങും ചെയ്യുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന കർത്തവ്യം.
കേരളത്തിലെ കൊച്ചിയിലും, ആലപ്പുഴയിലുമാണ് ഇതിന്റെ ഹെഡ് ഓഫീസ് വരുന്നത്.
Kerala State Coir Corporation ltd
അതേ സമയം, പൂർണ്ണമായും കേരള സർക്കാരിന് കീഴിലുള്ള സഹകരണ സ്ഥാപനമാണ്, കേരള സംസ്ഥാന കോയർ സഹരണ കോർപറേഷൻ ലിമിറ്റഡ്. 1969 ലാണ് ഇത് സ്ഥാപിതമാവുന്നത്. അതിന്റെയും പ്രധാന കേന്ദ്രവും, നിർമാണ യൂണിറ്റുകളും മറ്റും ആലപ്പുഴയിലാണ്.
Latest Vacancies at Coir Board & KSCC
നാളികേര ഉത്പന്നങ്ങളുടെ ഗവേഷണം, പ്രോട്ടോടൈപ്പ് ടെസ്റ്റിംഗ് തുടങ്ങി, നിർമാണം, വിതരണം, മാർക്കറ്റിങ് എന്നുവേണ്ട എല്ലാ കാര്യങ്ങളും നടക്കുന്ന കമ്പനി ആയതിനാൽ, ഒട്ടനവധി ആളുകൾക്കാണ് ഓരോ വർഷവും ജോലി ലഭിക്കുന്നത്.
കോയർ ബോർഡിന്റെയും, കയർ സഹകരണ കോപ്പറേഷന്റെയും ഒഴിവുകൾ സംയുക്തമായി ഇവിടെ, ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. താല്പര്യം ഉള്ളവർക്ക് യോഗ്യത അനുസരിച്ചു അപേക്ഷകൾ അയക്കാം.
Current Openings at KSCC
ഗ്രാജുവേറ്റ് ട്രെയിനികൾ നിയമനം
അവസാന തിയതി : ഫെബ് 15, 2023 വൈകീട് 5 മണി
Apply Here
