കേരളം സംസ്ഥാന കോയർ കോർപറേഷൻ ലിമിറ്റഡ് ഗ്രാജുവേറ്റ് ട്രെയിനികളെ നിയമിക്കുന്നു.
Eligibility
MBA Marketing preferably with LLB with minimum 60% marks
MCA/M. Tech Electronics Year with minimum 60% marks
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓൺലൈൻ ആപ്ലികേഷൻ അയച്ചു തുടങ്ങാൻ കഴിയുന്ന ദിവസം, സമയം : ഫെബ്രുവരി 8, 2023 രാവിലെ പത്ത് മാണി
ഓൺലൈൻ ആപ്ലികേഷൻ അയക്കാൻ കഴിയുന്ന അവസാന ദിവസം, സമയം : ഫെബ്രുവരി 15, 2023 വൈകീട്ട് 5 മണി.
വായിക്കണം. വിജ്ഞാപനം, പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യുവാൻ താഴെ ലിങ്ക് നൽകിയിട്ടുണ്ട്. അതിനു ശേഷം അപേക്ഷിക്കേണ്ടവർ, നേരിട്ട് അപേക്ഷ പോർട്ടൽ വഴി അപേക്ഷിക്കണം. അതിന്റെയും ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്.
Notification | Application Portal
