Sunday, November 15, 2026
Homekerala Government Jobsഫിസിയോതെറാപ്പിസ്റ്റ് ഒഴിവ് – RCC Trivandrum

ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ് – RCC Trivandrum

 ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ് – RCC Trivandrum

Medical Paramedical Vacancy Kerala

മെഡിക്കൽ പാരാമെഡിക്കൽ രംഗത്ത് വിളിച്ചിട്ട് ഒഴിവിനെ പറ്റിയുള്ള വിവരങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത് (Physiotherapist Job Vacancies Kerala)

Physiotherapist Jobs kerala

ഫിസിയോതെറാപിസ്റ്റ് പോസ്റ്റിലേക്കാണ് നിലവിലെ ഒഴിവ് വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ കേരളം സംസ്ഥാനത്തെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ ഫിസിയോതെറാപിസ്റ്റ് ഒഴിവുണ്ട്. നേരിട്ട് ഇന്റെർവ്യൂനു പങ്കെടുത്ത് അഭിമുഖത്തിലൂടെയുള്ള നിയമനമാണ്. ഇതിനായിഉദ്യോഗാർത്ഥി നേരിട്ട് ഹാജരാകേണ്ടതുണ്ട്.
Venue : തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലാണ് ഒഴിവ്
Date & Time: 4 മാർച്ച് 2023നു രാവിലെ 10 മണിക്ക് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം

Eligibility for physiotherapist Job in Kerala

ഫസ്റ്റ് ക്ലാസോടുകൂടി ഫിസിയോതെറാപ്പിയിൽ ബിരുദം ഉണ്ടായിരിക്കണം. ചുരുങ്ങിയത് 3 വർഷത്തെ അനുഭവപരിജ്ഞാനം, 100 ബെഡെങ്കിലും ഉള്ള ഏതെങ്കിലും മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലലിൽ നിന്ന് ഉണ്ടായിരിക്കണം.

Salary details of Physiotherapist job in Kerala

179 ദിവസത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ലഭിക്കുക. ഇത് സ്ഥിരനിയമനം ആയേക്കാം, അത് ജോലിയുടെ ആവശ്യകതയും ഉദ്യോഗാര്ഥിയുടെ പെർഫോമൻസും അടിസ്ഥാനപ്പെടുത്തി ഇരിക്കും. ഇക്കാലയളവിൽ പ്രതിമാസം 32300 രൂപയായിരിക്കും ശമ്പളമായി ലഭിക്കുക.

Physiotherapist interview details

അഭിമുഖത്തിനായി വരുന്ന സമയത് ഉദ്യോഗാര്ഥി കൊണ്ടുവരേണ്ട സാധനങ്ങൾ : വിദ്യഭ്യാസ യോഗ്യതെ തെളിയിക്കുന്ന രേഖകൾ, പ്രവൃത്തി പരിചയം കാണിക്കുന്നരേഖകൾ, പ്രായം കാണിക്കുന്ന രേഖ, ബയോഡാറ്റ അല്ലെങ്കിൽ സിവി, പാപോർട് സൈസ് ഫോട്ടോ, ആധാർ കാർഡ്.

More info about Physiotherapist Job

മേല്പറഞ്ഞ ഫിസിയോതെറാപിസ്റ്റ് ജോലിയെ കുറിച്ച് കൂടുതൽ അറിയാനായി ഔദ്യോഗിക വിജ്ഞാപണം (notification) നോക്കുക. അതിന്റെ പിഡിഎഫ് രൂപത്തിലുള്ള രേഖ തൊട്ടു താഴെ കൊടുത്തിട്ടുണ്ട്. അത് തുറന്നാൽ ഡൗൺലോഡ് ചെയ്യാവുന്നന്താണ്.
അഭിമുഖത്തിനായി പോകേണ്ട അഡ്രസ്സ് അറിയാത്തവർക്ക്, ആർസിസി തിരുവനന്തപുരം എന്ന് ഗൂഗിളിൽ തപ്പാം, അല്ലെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റിന്റെ താഴെ അഡ്രസ്സ് നൽകിയിട്ടുള്ളത് നോക്കി പോക. ആർസിസി യുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ലിങ്കും ചുവടെ കൊടുത്തിട്ടുണ്ട്.

Links for Notification | RCC Trivandrum Website

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Folloow us

2,500FansLike
1,452FollowersFollow
770SubscribersSubscribe

Gulf Jobs

KNPC Short-Term Project – Hiring for Kuwait

KNPC Short-Term Project - Hiring for Kuwait - Highlights Job Location: Kuwait, Company: KNPC - Kuwait Required Nationalities: India, Job Category: Oil and gas jobs Walk-in Location: Uttar Pradesh, Walk-in...

Category