പാലക്കാട് റെയിൽവേ ഹോസ്പിറ്റൽ കോവിഡ് ഡ്യൂട്ടി സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ.
Must share for friends…കോവിഡ് ഡ്യൂട്ടി സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ. പാലക്കാട് റെയിൽവേ ഹോസ്പിറ്റൽ. 60000 രൂപ മാസശമ്പളം. 40 ഒഴിവുകൾ. കൂട്ടുകാർക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ…
പ്രതിമാസം 60,000 ത്തോളം രൂപ വേതനത്തിൽ പാലക്കാട്, ഷൊർണ്ണൂർ റെയിൽവേ ആശുപത്രികളിൽ കോവിഡ് ഡ്യൂട്ടിക്ക് 40 ഒഴിവുകൾ. 55 വയസ്സിൽ താഴെയുളളവർക്ക് അപേക്ഷിക്കാം.
Railway Hospitals Palakkad and Shornur,
40 Nurses Vacancies (Contract)
Salary: 44900 (Plus DA and allowences)
Last date: 24/6/21
Date of online interview: July 7 and July 8
Max age limit: 55 years
Advertisement link
https://sr.indianrailways.gov.in/view_section.jsp?lang=0&id=0,1,304,380,572
Application link
https://docs.google.com/forms/d/e/1FAIpQLSctGwhwzqm68-VHXYCcWi75ME9Z-ZrjagvZl9FmlQeEGlVCkw/viewform?pli=1.
