Quiz✍️
1️⃣കമ്പ്യൂട്ടറിൻറെ പിതാവ്⁉️
🅰️ചാൾസ് ബാബേജ്
2️⃣മനശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്⁉️
🅰️സിഗ്മണ്ട് ഫ്രോയ്ഡ്
3️⃣ ആധുനിക മനശാസ്ത്രത്തിന്റെ പിതാവ്⁉️
🅰️വില്യം വൂണ്ട്
4️⃣ആധുനിക ഭ്രൂണ ശാസ്ത്രത്തിന്റെ പിതാവ്⁉️
🅰️ഏണസ്റ്റ് വോൺ ബെയർ
5️⃣വൈദ്യ ശാസ്ത്രത്തിന്റെ പിതാവ്⁉️
🅰️ഹിപ്പോ ക്രാറ്റസ്
6️⃣ പ്ലാസ്റ്റിക് സർജറിയുടെ പിതാവ്⁉️
🅰️സുശ്രുതൻ
7️⃣ക്ലോണിങ്ങിന്റെ പിതാവ്⁉️
🅰️ഇയാൻ വിൽമുട്ട്
8️⃣ഹരിത വിപ്ലവത്തിന്റെ പിതാവ്⁉️
🅰️നോർമൻ ബോർലോഗ്
9️⃣ വൈദ്യുതിയുടെ പിതാവ്⁉️
🅰️മൈക്കിൾ ഫാരഡെ
🔟 തത്വചിന്തയുടെ പിതാവ്⁉️
🅰️സോക്രട്ടീസ്
1️⃣1️⃣ ഇറാഖിന്റെ ദേശീയ ഗാനം⁉️
🅰️മാവ്തീനി
1️⃣2️⃣ അഫ്ഗാനിസ്ഥാന്റെ ദേശീയ ഗാനം⁉️
🅰️മിലി തരാന
1️⃣3️⃣ജപ്പാന്റെ ദേശീയ ഗാനം⁉️
🅰️കിമി ഗായോ
1️⃣4️⃣ ലിബിയയുടെ ദേശീയഗാനം⁉️
🅰️അല്ലാഹു അക്ബർ
1️⃣5️⃣ ഇന്ത്യയുടെ ദേശീയ ഗാനം⁉️
🅰️ജനഗണമന
1️⃣6️⃣ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വസതി⁉️
🅰️ഗണ ഭവൻ
1️⃣7️⃣ ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ വസതി⁉️
🅰️ടെമ്പിൾ ട്രീസ്
1️⃣8️⃣ അമേരിക്കൻ പ്രസിഡണ്ടിന്റെ വസതി⁉️
🅰️വൈറ്റ് ഹൗസ്
1️⃣9️⃣തുർക്കി പ്രസിഡണ്ടിന്റെ വസതി⁉️
🅰️വൈറ്റ് പാലസ്
2️⃣0️⃣ കാമറൂൺ പ്രസിഡണ്ടിന്റെ വസതി⁉️
🅰️യൂണിറ്റി പാലസ്
2️⃣1️⃣ഏത് രാജ്യത്തിന്റെ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയാണ് *ലോസ് പിനോസ്*⁉️
🅰️മെക്സിക്കോ
2️⃣2️⃣ ലോക വന്യജീവി ദിനം⁉️
🅰️മാർച്ച് 3
2️⃣3️⃣ ലോക കാലാവസ്ഥാ ദിനം⁉️
🅰️മാർച്ച് 23
2️⃣4️⃣ലോക ഹീമോഫീലിയ ദിനം⁉️
🅰️ഏപ്രിൽ 17
2️⃣5️⃣ ലോക ബഹിരാകാശ ദിനം⁉️ 🅰️ഏപ്രിൽ 12
2️⃣6️⃣ തൊഴിലാളി ദിനം⁉️
🅰️മെയ് 1
2️⃣7️⃣അന്താരാഷ്ട്ര കുടുംബ ദിനം⁉️
🅰️മെയ് 15
2️⃣8️⃣ ഐക്യരാഷ്ട്ര സംഘടന *ഏപ്രിൽ 20* ഏതു ഭാഷ ദിനമായിട്ടാണ് ആഘോഷിക്കുന്നത്⁉️
🅰️ചൈനീസ്
2️⃣9️⃣ലോക രക്തദാന ദിനം⁉️
🅰️ജൂൺ 14
3️⃣0️⃣ ലോക കൊതുക് ദിനം⁉️
🅰️ആഗസ്റ്റ് 20
3️⃣1️⃣ലോക ശിശുദിനം⁉️
🅰️നവംബർ 20
3️⃣2️⃣ അന്താരാഷ്ട്ര ടെലിവിഷൻ ദിനമായി ആചരിക്കുന്നത്⁉️
🅰️നവംബർ 21
3️⃣3️⃣ ദേശീയ പത്ര ദിനം⁉️
🅰️ജനുവരി 29
3️⃣4️⃣ദേശീയ പ്രതിരോധ ദിനം⁉️
🅰️മാർച്ച് 3
3️⃣5️⃣ദേശീയ പ്രതിരോധ കുത്തിവെപ്പ് ദിനം⁉️
🅰️മാർച്ച് 16
3️⃣6️⃣ അന്താരാഷ്ട്ര കുടിയേറ്റ ദിനം⁉️
🅰️ഡിസംബർ 18
3️⃣7️⃣ വോളണ്ടിയർ ദിനം⁉️
🅰️ഡിസംബർ 5
3️⃣8️⃣ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം⁉️
🅰️ഡിസംബർ 2
3️⃣9️⃣ ലോക യുവജന ദിനം⁉️
🅰️ഡിസംബർ 12
4️⃣0️⃣ലോക തപാൽ ദിനം⁉️
🅰️ഒക്ടോബർ 9
4️⃣1️⃣ലോക ഭക്ഷ്യ ദിനം⁉️
🅰️ഒക്ടോബർ 16
4️⃣2️⃣യുഎൻ ദിനം⁉️
🅰️ഒക്ടോബർ 24
4️⃣3️⃣ ലോക ശാസ്ത്രദിനം⁉️
🅰️നവംബർ 10
4️⃣4️⃣ നാളികേര ദിനം⁉️
🅰️സെപ്റ്റംബർ 2
4️⃣5️⃣ ഓസോൺ ദിനം⁉️
🅰️സെപ്റ്റംബർ 16
4️⃣6️⃣ സാക്ഷരതാ ദിനം⁉️
🅰️സെപ്റ്റംബർ 8
4️⃣7️⃣ ലോക അധ്യാപകദിനം⁉️
🅰️ഒക്ടോബർ 5
4️⃣8️⃣ വിദ്യാർത്ഥി ദിനം⁉️
🅰️ഒക്ടോബർ 15
4️⃣9️⃣ ലോക ന്യൂമോണിയ ദിനം⁉️
🅰️നവംബർ 12
5️⃣0️⃣ ലോക വെജിറ്റേറിയൻ ദിനം ⁉️
🅰️ഒക്ടോബർ 1